top of page
Daily Rituals
രാവിലെ 04.30 ന്: പള്ളി ഉണർത്തൽ
05.00 ന്: നട തുറക്കൽ
05.10 ന്: അഭിഷേകം
05.30 ന്: ദീപാരാധന
06.00 ന്: മഹാഗണപതിഹോമം
07.00 ന്: ഉഷ പൂജ.. തുടർന്ന്
ദീപാരാധന
10.00 ന്: ഉച്ച പൂജ
10.15 ന്: ദീപാരാധന
10.30 ന്: നട അടയ്ക്കൽ
വൈകുന്നേരം 5.00 ന്: നട തുറക്കൽ
06.30 ന്: ദീപാരാധന
07.30 ന്: അത്താഴ പൂജ
07.40 ന്: ദീപാരാധന
07.45 ന്: നട അടയ്ക്കൽ
bottom of page
